Tehachapi Mountains | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Double Mountain |
Elevation | 2,432.609 മീ (7,981.00 അടി) |
വ്യാപ്തി | |
നീളം | 64.3738 കി.മീ (40.0000 മൈ) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | United States |
State | California |
Counties | Kern and Los Angeles |
Range coordinates | 34°57′N 118°35′W / 34.95°N 118.58°W |
Parent range | Transverse Ranges |
Borders on | Sierra Nevada, San Emigdio Mountains and Sierra Pelona Mountains |
ടെഹാചാപി മലനിരകൾ /təˈhætʃəpi/ പടിഞ്ഞാറൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ ട്രാൻസ്‍വേർസ് ശ്രേണീ വ്യൂഹത്തിലെ ഒരു പർവത നിരയാണ്. തെക്കൻ കേൺ കൗണ്ടിയിലും വടക്കുപടിഞ്ഞാറൻ ലോസ് ഏഞ്ചലസ് കൗണ്ടിയിലുമായി ഏകദേശം 64 മൈൽ ദൂരത്തിൽ ഈ ശ്രേണി വ്യാപിച്ചുകിടക്കുന്നു.