ടൈറസ് വോങ്ങ് | |
---|---|
ജനനം | വോങ്ങ് ജെൻ യ്യോ [1] ഒക്ടോബർ 25, 1910 |
മരണം | ഡിസംബർ 30, 2016 | (പ്രായം 106)
ദേശീയത | അമേരിക്ക |
കലാലയം | Otis College of Art and Design |
തൊഴിൽ | പെയിന്റർ, അനിമേറ്റർ, കാലിഗ്രാഫർ, മ്യൂറലിസ്റ്റ്, സെറാമിസിസ്റ്റ്, ലിത്തോഗ്രാഫർ, പട്ടം നിർമ്മാണം, സെറ്റ് ഡിസൈനർ സ്റ്റോറിബോർഡ് ആർട്ടിസ്റ്റ് |
സജീവ കാലം | 1930–2015 |
അറിയപ്പെടുന്ന കൃതി | Bambi (1942) |
കുട്ടികൾ | 3 |
പുരസ്കാരങ്ങൾ | CAM Historymakers Award Disney Legends Award |
ചൈനയിൽ ജനിച്ച ഒരു അമേരിക്കൻ ചിത്രകാരനാണ് ടൈറസ് വോങ്ങ്. (ഒക്ടോബർ 25, 1910 – ഡിസംബർ 30, 2016). പെയിന്റർ, അനിമേറ്റർ, കാലിഗ്രാഫർ, മ്യൂറലിസ്റ്റ്, സെറാമിസിസ്റ്റ്, ലിത്തോഗ്രാഫർ, പട്ടം നിർമ്മാണം എന്നിവ കൂടാതെ ഒരു സെറ്റ് ഡിസൈനറും സ്റ്റോറിബോർഡ് ആർട്ടിസ്റ്റും കൂടിയായിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിലെ ഏഷ്യൻ-അമേരിക്കൻ ചിത്രകാരിൽ ഏറ്റവും സ്വാധീനശക്തിയുള്ളവരിൽ ഒരാളായ[2] അദ്ദേഹം ഡിസ്നി, വാഴ്നർ ബ്രദേഴ്സ് എന്നിവരോടൊപ്പവും പ്രവർത്തിച്ചിരുന്നു.
<ref>
ടാഗ്;
Times-Obit
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.