Mount Tomuraushi | |
---|---|
トムラウシ山 | |
ഉയരം കൂടിയ പർവതം | |
Elevation | 2,141.2 m (7,025 ft) [1] |
Listing | 100 Famous Japanese Mountains |
Coordinates | 43°31′38″N 142°50′55″E / 43.52722°N 142.84861°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Hokkaidō, Japan |
Parent range | Tomuraushi Volcanic Group |
Topo map | Geographical Survey Institute (国土地理院 Kokudochiriin ) 25000:1 トムラウシ山 50000:1 旭岳 |
ഭൂവിജ്ഞാനീയം | |
Age of rock | Quaternary |
Mountain type | Volcanic |
ജപ്പാനിലെ ഡൈസെറ്റ്സുസാൻ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് ടൊമുരൗഷി പർവ്വതം. ജപ്പാനിലെ 100 പ്രധാന പർവ്വതങ്ങളിലൊന്നാണിത്.
ടൊമുരൗഷി പർവ്വതത്തിന്റെ കൊടുമുടിയിൽ പ്രധാനമായും പ്ലീസ്റ്റോസീൻ മുതൽ ഹോളോസീൻ വരെയുള്ള ആൽക്കലൈ അല്ലാത്ത മാഫിക് പാറകളുണ്ട്. [2]