ട്രിനിസോറാ

ട്രിനിസോറാ
Temporal range: Late Cretaceous, 80 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
Genus: Trinisaura
Coria et al., 2013
Type species
Trinisaura santamartaensis
Coria et al., 2013

ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ട്രിനിസോറാ. അന്റാർട്ടിക്കയിലെ ജെയിംസ്‌ റോസ് ദീപിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. ഒരേ ഒരു സ്പെസിമെൻ മാത്രമേ ഇത് വരെ കണ്ടെത്തിയിടുള്ളൂ. 2008-ൽ കണ്ടെത്തിയ ഇവയുടെ വർഗികരണം നടന്നത് 2013-ൽ ആണ് . ഫോസ്സിൽ ആയി ലഭിച്ചിടുള്ളത് തല ഇല്ലാത്ത ഭാഗികമായ ഒരു അസ്ഥികൂടം ആണ്.[1]

അവലംബം

[തിരുത്തുക]