Tronador II rocket | |
കൃത്യം | Orbital launch vehicle |
---|---|
നിർമ്മാതാവ് | CONAE |
രാജ്യം | Argentina |
Size | |
ഉയരം | 33 m (108ft) |
വ്യാസം | 2.5m - 1.5m |
ദ്രവ്യം | 64000 kg |
സ്റ്റേജുകൾ | 3 |
പേലോഡ് വാഹനശേഷി | |
Payload to LEO | 200 - 400 kg |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | In development |
വിക്ഷേപണത്തറകൾ | Puerto Belgrano Naval Base |
ആദ്യ വിക്ഷേപണം | 2014 |
First stage | |
എഞ്ജിനുകൾ | 3 |
തള്ളൽ | 3 x 30000 kg |
Burn time | |
ഇന്ധനം | Monomethyl-Hydrazine/N2O4 |
Second stage | |
എഞ്ജിനുകൾ | 1 |
തള്ളൽ | 30000 kg |
Burn time | |
ഇന്ധനം | Monomethyl-Hydrazine/N2O4 |
Third stage - T4000 | |
എഞ്ജിനുകൾ | 1 |
തള്ളൽ | 4000 kg |
Burn time | |
ഇന്ധനം |
ട്രോനാഡോർ (ഇടിമിന്നലുണ്ടാക്കുന്നയാൾ എന്നർത്ഥം) എന്ന റോക്കറ്റ് പരമ്പര അർജന്റീനയുടേതാണ്. ഇതിൽ ട്രോനാഡോർ II ഉൾപ്പെടുന്നു. ഇത് വിപുലികരിക്കാവുന്ന ദ്രവ ഇന്ധന റോക്കറ്റാകുന്നു. ട്രോനാഡോർ I റോക്കറ്റ് നിയന്ത്രണസംവിധാനമില്ലാത്തതും അധോഭ്രമണ പഥഭാഗത്ത് പരീക്ഷണപ്പറക്കലുകൾ നടത്താൻ മാത്രം ശേഷിയുള്ളതുമായ ദ്രവ ഇന്ധന റോക്കറ്റാണ്. ഇതിനു തുടർച്ചയായാണ് കുറച്ചുകൂടി വലുതും തദ്ദേശീയമായി വികസിപ്പിച്ച നിയന്ത്രണ സംവിധാനത്തോടുകൂടിയതുമായ ട്രോനാഡോർ II നു ഭൂമിയുടെ ഭ്രമണപഥത്തിന്റെ താഴ്ന്ന മേഖലയിൽ എത്താൻ ശേഷിയുണ്ട്. [1] 2014ൽ ഈ റോക്കറ്റിന്റെ കന്നിപ്പറക്കൽ നടക്കുമെന്നു കരുതപ്പെടുന്നു. [2]
ഒരു ട്രോനാഡോർ - I (ടി 1 ) വാഹനം 2007 ജൂൺ 6നു പ്യൂർട്ടോ ബെൽഗ്രാനോ നേവൽ ബേസിൽ നിന്നും പറന്നിരുന്നു.
ഘടന
പേയ്ലോഡ് ദ്രവ്യമാനം " 4 കി. ഗ്രാം. തള്ളൽ ശേഷി: 500 കി. ഗ്രാം x 10 സെക്കന്റ്.
ഒരു ട്രോനാഡോർ I ബി (T2) 2008 ആഗസ്റ്റ് 5 നു പ്യൂർട്ടോ ബെൽഗ്രാനോ നേവൽ ബേസിൽ നിന്നും പറന്നിരുന്നു.
ഘടന
പേയ്ലോഡ് ദ്രവ്യമാനം " 4 കി. ഗ്രാം.
2015ഓടെ ഇതു വിക്ഷേപിക്കപ്പേടും എന്നു കരുതുന്നു.
ഘടന
ഇതു 2011 ൽ പരീക്ഷണപ്പറക്കൽ പരാജയപ്പെട്ടു. [3]
ഘടന [4]