Geography | |
---|---|
Location | Northern Canada |
Coordinates | 52°14′N 79°26′W / 52.233°N 79.433°W |
Archipelago | Arctic Archipelago |
Administration | |
Canada | |
Territory | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
ട്രൗഡ്ലി ദ്വീപ് നുനാവട് പ്രദേശത്ത് ജെയിംസ് ഉൾക്കടലിൻറെ തെക്കുകിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്നതും[1] കാനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലുൾപ്പെട്ടതുമായ ഒരു ജനവാസമില്ലാത്ത ദ്വീപ് ആണ്. ചാൾട്ടൻ ദ്വീപിന് 16.75 കിലോമീറ്റർ (10.41 മൈൽ) വടക്കുപടിഞ്ഞാറായാണ് ഇതു സ്ഥിതിചെയ്യുന്നത്.[2]