ട്വെൽവ് അപോസൽസ് മറൈൻ ദേശീയോദ്യാനം Victoria | |
---|---|
നിർദ്ദേശാങ്കം | 38°40′S 143°06′E / 38.667°S 143.100°E |
വിസ്തീർണ്ണം | 75 km2 (29.0 sq mi)[1] |
Website | ട്വെൽവ് അപോസൽസ് മറൈൻ ദേശീയോദ്യാനം |
ട്വെൽവ് അപോസിൽസ് മറൈൻ ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയുടെ തെക്കു-പടിഞ്ഞാറൻ തീരത്തായി സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിതതീരദേശദേശീയോദ്യാനമാണ്. 7,500 ഹെക്റ്റർ പ്രദേശത്തായി സ്ഥിതിചെയ്യുന്ന ഈ തീരദേശദേശീയോദ്യാനം പോർട്ട് കാംബെലിനു സമീപത്തായാണുള്ളത്. നയനാനന്ദകരമായ ദി ട്വെൽവ് അപോസിൽസ് കൽരൂപങ്ങളിൽ നിന്നാണ് ദേശീയോദ്യാനത്തിന് ഈ പേരു ലഭിച്ചത്. 1878ൽ മുറ്റോൺ ദ്വീപിൽ കപ്പൽച്ചേതം സംഭവിച്ച ലോർഡ് ആർഡ് എന്ന കപ്പലിന്റ് അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. ഈ ദേശീയോദ്യാനം പോർട്ട് കാംബെൽ, ഗ്രേറ്റ് ഓറ്റ്വേ എന്നീ ദേശീയോദ്യാനങ്ങളുമായി അതിർത്തി പങ്കിടുന്നു.[2][3][4]
<ref>
ടാഗ്;
mgmntplan
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.