Daxiatitan Temporal range: തുടക്ക ക്രിറ്റേഷ്യസ്,
| |
---|---|
![]() | |
Restored skeleton | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Superfamily: | |
Genus: | Daxiatitan You et al., 2008
|
Species | |
|
സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡാക്സിയടൈറ്റൻ. ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഏകദേശം 30 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുള്ളത്.
ഭാഗികമായ ഒരു ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിട്ടുള്ളു. കഴുത്തിലെ അസ്ഥികൾ തോൾപ്പലക, തുടയെല്ല് എന്നിവയാണ് ഫോസ്സിൽ ഭാഗങ്ങൾ. ചൈനയിൽ നിന്നുമാണ് ഫോസ്സിൽ കണ്ടു കിട്ടിയത്.[1]