ഡാൻ വോൾമാൻ |
---|
 ഡാൻ വോൾമാൻ, 2008 |
ജനനം | (1941-10-28)28 ഒക്ടോബർ 1941
|
---|
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
---|
ഇസ്രയേലി സിനിമാ സംവിധായകനാണ് ഡാൻ വോൾമാൻ. ഇസ്രയേലി സിനിമകളുടെ രാജകുമാരൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.[1] 2018 ലെ ഗോവ ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[2]
ഇസ്രയേലി സംസ്‌കാരത്തെ തന്റെ സിനിമകളിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. മനുഷ്യ മനസ്സുകളുടെ സങ്കീർണതയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ പ്രധാന വിഷയം. നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
- ടൈഡ് ഹാൻഡ്സ്
- ഹൈഡ് ആൻഡ് സീക്ക്'
- ഫോറിൻ സിസ്‌റ്റർ ,
- ബേബി ലൗ
- ദ ഡിസ്‌റ്റൻസ്
- ഫ്‌ലോച്ച്
- മൈ മിഷേൽ
- ബെൻസ് ബയോഗ്രഫി
- സ്‌പോക്കൺ വിത്ത് ലൗ
- ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (ഇസ്രയേലി ചലച്ചിത്ര അക്കാദമി ദി ഓഫിർ)
- ജെറുസലേം രാജ്യാന്തര ചലച്ചിത്ര മേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം
- ചിക്കാഗോ രാജ്യാന്തര ചലച്ചിത്രമേളയിൽ ദി സിൽവർ ഹ്യൂഗോ പുരസ്‌കാരം
- 2018 ലെ ഗോവ ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-11-17. Retrieved 2018-11-17.
- ↑ https://malayalam.indianexpress.com/entertainment/dan-wolman-to-receive-the-lifetime-achievement-award-at-iffi-2018/
Zertal, Edith: Dan Wolman - Film-Maker, in: Ariel 44 (1977) pp 88–102