Dhananjaya Yeshwant Chandrachud | |
---|---|
![]() Chandrachud in January 2024 | |
50th Chief Justice of India | |
ഓഫീസിൽ 9 November 2022 – 10 November 2024 | |
നിയോഗിച്ചത് | Droupadi Murmu |
മുൻഗാമി | Uday Umesh Lalit |
പിൻഗാമി | Sanjiv Khanna |
Judge of the Supreme Court of India | |
ഓഫീസിൽ 13 May 2016 – 8 November 2022 | |
നാമനിർദേശിച്ചത് | T. S. Thakur |
നിയോഗിച്ചത് | Pranab Mukherjee |
Chief Justice of the Allahabad High Court | |
ഓഫീസിൽ 31 October 2013 – 12 May 2016[1] | |
നാമനിർദേശിച്ചത് | P. Sathasivam |
നിയോഗിച്ചത് | Pranab Mukherjee |
Judge of the Bombay High Court | |
ഓഫീസിൽ 29 March 2000 – 30 October 2013 | |
നാമനിർദേശിച്ചത് | Adarsh Sein Anand |
നിയോഗിച്ചത് | K. R. Narayanan |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [2] Bombay, Bombay State (present–day Mumbai, Maharashtra), India | 11 നവംബർ 1959
പങ്കാളി(s) | Rashmi Chandrachud (died 2007)Kalpana Das |
കുട്ടികൾ | Abhinav Chandrachud, Chintan Chandrachud, Priyanka, Mahi (Foster Daughters) |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | University of Delhi (BA, LLB) Harvard University (LLM, SJD) |
സുപ്രീംകോടതിയിലെ മുൻ ന്യായാധിപനാണ് ഡിവൈ ചന്ദ്രചൂട് ഈ പദവിയിൽ നിയമിതനാകുന്നതിനുമുൻപ് അലഹബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് ആയിരുന്നു. മുംബൈ ഹൈക്കോടതി ജഡ്ജിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.[3]
സുപ്രീംകോടതിയിലെ ന്യായാധിപ കാലത്ത് ആകെ 1275 ബെഞ്ചുകളുടെ ഭാഗമായി ജസ്റ്റിസ് ന്ദ്രചൂഢ്, 613 വിധിന്യായങ്ങളെഴുതി. അതിൽ 500 എണ്ണവും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്നതിനു മുൻപാണ്.