ഡിക്കസോണിയ

ഡിക്കസോണിയ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Tribe: Arethuseae
Subtribe: Coelogyninae
Genus: Dickasonia
L.O.Williams
Species:
D. vernicosa
Binomial name
Dickasonia vernicosa
L.O.Williams
Synonyms[1]
  • Kalimpongia Pradhan
  • Kalimpongia narajitii Pradhan

ഓർക്കിഡേസീ എന്ന ഓർക്കിഡ് കുടുംബത്തിൽ നിന്നുള്ള പൂച്ചെടികളുടെ ഒരു ജനുസ്സാണ് ഡിക്കസോണിയ. ഡിക്കാസോണിയ വെർണിക്കോസ എന്ന ഒരു ഇനം മാത്രമേ അറിയപ്പെടുന്നുള്ളൂ.ഡാർജിലിംഗ് മുതൽ ഭൂട്ടാൻ, അസം വഴി മ്യാൻമർ വരെയുള്ള ഹിമാലയത്തിന്റെ ഭാഗങ്ങളിൽ ഇവ തദ്ദേശീയമായി കാണപ്പെടുന്നു.[1]

  • Berg Pana, H. 2005. Handbuch der Orchideen-Namen. Dictionary of Orchid Names. Dizionario dei nomi delle orchidee. Ulmer, Stuttgart
  • Pridgeon, A.M., Cribb, P.J., Chase, M.C. & Rasmussen, F.N. (2006) Epidendroideae (Part One). Genera Orchidacearum 4: 56ff. Oxford University Press.