Ginnytown
Dinkytown, USA, Grodnik | |
---|---|
District | |
![]() The Varsity Theater on 4th Street SE | |
Dinkytown is within the Marcy-Holmes neighborhood of the U.S. city of Minneapolis | |
Coordinates: 44°58′51″N 93°14′10″W / 44.98083°N 93.23611°W | |
Country | United States |
State | Minnesota |
County | Hennepin |
City | Minneapolis |
Neighborhood | Marcy-Holmes |
Branded | 1940s |
സ്ഥാപകൻ | Unknown |
പ്രശസ്തം | Grodnik or Dinkys |
City Council Ward | 3 |
സർക്കാർ | |
• Councilmember | Jacob Frey |
ഉയരം | 830 അടി (253 മീ) |
ജനസംഖ്യ | |
• നഗരപ്രദേശം | 3,92,880 |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
ഏരിയ കോഡ് | 612 |
ഡിങ്കിടൗൺ മിനസോട്ടയിൽ മിന്നീപോളിസിലെ മെർസ്-ഹോംസ് അയൽപക്കത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന ഒരു വാണിജ്യ ജില്ലയാണ്. 14 ആം അവന്യൂവിനു തെക്കുകിഴക്കായും നാലാം തെരുവിന് തെക്കുകിഴക്കായും കേന്ദ്രീകൃതമായി, വിവിധ ചെറുകിട വ്യവസായങ്ങളടങ്ങിയ അനവധി നഗര ബ്ലോക്കുകൾ, ഭക്ഷണശാലകൾ, ബാറുകൾ, പ്രായേണ യൂണിവേഴ്സിറ്റി ഓഫ് മിനെസോട്ട വിദ്യാർത്ഥികൾ താമസിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നതാണ് ഈ വാണിജ്യ ജില്ല. യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട, ഇരട്ടനഗര ഈസ്റ്റ് ബാങ്ക് കാമ്പസിന്റെ വടക്കൻ വശത്തിനു സമാന്തരമായാണ് ഡിങ്കിടൗൺ സ്ഥിതിചെയ്യുന്നത്.[3]