![]() Didarganj Yakshi (Chauri Bearer), Patna Museum. | |
Material | Polished sandstone |
---|---|
Size | Height: Width: |
Period/culture | 2nd century CE |
Place | Didarganj, Patna, Bihar, India. |
Present location | Patna Museum, India |
മൗര്യകലയുടെ മികച്ച ഉദാഹരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒറ്റക്കല്ലിൽ കൊത്തിയ ഒരു ശിൽപ്പമാണ് ഡിഡാർഗഞ്ച് യക്ഷി (Didarganj Chauri Bearer; ഹിന്ദി : दीदारगंज यक्षी).[1] ഇതിന്റെ ആകൃതിയും അലങ്കാരവൽക്കരണവും അടിസ്ഥാനമാക്കി വിശകലനം ചെയ്തതിൽ നിന്നും ഈ ശിൽപ്പത്തിന് ഏതാണ്ട് ക്രിസ്തുവിനു മുൻപ് രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ളതായി കരുതുന്നു.[2]
ബീഹാറിലെ പട്ന മ്യൂസിയത്തിലാണ് ഈ ശില്പം സ്ഥിതി ചെയ്യുന്നത്.[3] ഒറ്റ കല്ലിൽ കൊത്തിയ ഈ പ്രതിമയ്ക്ക് 64 ഇഞ്ച് ഉയരമുണ്ട്.[4]