ഡിസ്കവറി ബേ മറൈൻ ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Portland |
നിർദ്ദേശാങ്കം | 38°21′S 141°22′E / 38.350°S 141.367°E |
സ്ഥാപിതം | 16 നവംബർ 2002[1] |
വിസ്തീർണ്ണം | 27.7 km2 (10.7 sq mi)[1] |
Managing authorities | Parks Victoria |
Website | ഡിസ്കവറി ബേ മറൈൻ ദേശീയോദ്യാനം |
See also | Protected areas of Victoria |
ഡിസ്കവറി ബേ മറൈൻ ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തിലെ വെസ്റ്റേൺ ജില്ലയിലെ ഒരു തീരദേശദേശീയോദ്യാനമാണ്. പോർട്ട് ലാന്റിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം 2,770 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. [2][3][4] കേപ്പ് ഡുക്വെൻസ് മുതൽ ബ്ലാക്ക്സ് ബീച്ച് വരെയുള്ള കേപ്പ് ബ്രിഡ്ജ് വാട്ടറിന്റെ 6 കിലോമീറ്റർ നീളമുള്ള തീരപ്രദേശത്തിന്റെ പടിഞ്ഞാറായി ഇത് നീണ്ടുകിടക്കുന്നു. തീരത്തു നിന്ന് 3 നോട്ടിക്കൽ മൈൽ അകലെയായി വിക്റ്റോറിയയുടെ സമുദ്ര അതിർത്തി വരെ ഈ ദേശീയോദ്യാനമുണ്ട്.
{{cite book}}
: |work=
ignored (help)