ഡൂൾസിയെ റേഞ്ച് ദേശീയോദ്യാനം നോർത്തേൺ ടെറിട്ടറി | |
---|---|
വിസ്തീർണ്ണം | 191.12 km2 (73.8 sq mi)[1] |
നോർത്തേൺ ടെറിറ്ററിയിലുള്ള ദേശീയോദ്യാനമാണ് ഡൂൾസിയെ ദേശീയോദ്യാനം. ഇത് ആലീസ് സ്പ്രിങ്ങിൽ നിന്നും വടക്കു-കിഴക്കായി 220 കിലോമീറ്ററും ഡാർവിനിൽ നിന്നും തെക്കു-കിഴക്കായി 1235 കിലോമീറ്ററും അകലെയായാണ് ഇത്.[2][3] ഡൂൾസിയെ റേഞ്ചിന്റെ തെക്കു-പടിഞ്ഞാറൻ അറ്റത്തായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം. ആദ്യമായി 1991ൽ ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത ഈ ദേശീയോദ്യാനം പിന്നീട് ജൂലൈ 2012 പുനർവിജ്ഞാപനം ചെയ്തു.[4] പരിപാലനത്തിന്റെ രൂപരേഖ പാർക്ക്സ് ആന്റ് വൈൽഡ് ലൈഫ് കമ്മീഷൻ ഓഫ് നോർത്ത് ടെറിറ്ററി 2001 മേയിൽ പ്രസിദ്ധീകരിച്ചു.