ഡെൻഡ്രോഫ്തോ | |
---|---|
Dendrophthoe falcata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
Order: | Santalales |
Family: | Loranthaceae |
Genus: | Dendrophthoe Mart. |
Dendrophthoe | |
---|---|
Dendrophthoe falcata | |
Scientific classification | |
Kingdom: | Plantae |
Clade: | Tracheophytes |
Clade: | Angiosperms |
Clade: | Eudicots |
Order: | Santalales |
Family: | Loranthaceae |
Genus: | Dendrophthoe Mart. |
ഏഷ്യയിലും ആസ്ത്രേലിയയിലും കണ്ടുവരുന്ന പരാദ കുറ്റിച്ചെടികളുടെ ഒരു ജനുസ്സാണ് ഡെൻഡ്രോഫ്തോ.[1] ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനായ കാൾ ഫ്രെഡ്രിക്ക് ഫിലിപ്പ് വോൺ മാർട്ടിയസ് ആണ് 1830-ൽ ഈ ജനുസ്സിനെ വിവരിച്ചത് ഈ ജനുസ്സിലെ സ്പീഷിസുകൾക്ക് അതത് പ്രദേശങ്ങളിലെ വൈദ്യശാസ്ത്ര പാരമ്പര്യങ്ങളിൽ, പ്രത്യേകിച്ച് നേപ്പാളിൽ, വിവിധ ഉപയോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [2] ഇത് പൊട്ടുവെള്ളാംബരി ചിത്രശലഭത്തിൻ്റെ ലാർവ ഭക്ഷണ സസ്യമാണ്.[3]
{{cite journal}}
: CS1 maint: unflagged free DOI (link)