ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഡെൽഹി ഹൈക്കോടതി | |
---|---|
സ്ഥാപിതം | 1966 |
രാജ്യം | India |
ആസ്ഥാനം | ന്യൂ ഡെൽഹി |
രൂപീകരണ രീതി | സംസ്ഥാന ഗവർണ്ണറുടെയും ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെയും അംഗികര പ്രകാരം രാഷ്ട്രപതി നിയമ്മികുന്നു |
അധികാരപ്പെടുത്തിയത് | ഇന്ത്യയുടെ ഭരണഘടന |
അപ്പീൽ നൽകുന്നത് | സുപ്രീം കോടതി (ഇന്ത്യ) |
ന്യായാധിപ കാലാവധി | 62 വയസ്സിൽ തന്നെ വിരമിക്കൽ നിർബന്ധമാണ് |
സ്ഥാനങ്ങൾ | 48 (29 permanent, 19 Additional) |
വെബ്സൈറ്റ് | http://delhihighcourt.nic.in/ |
ചീഫ് ജസ്റ്റിസ് | |
ഇപ്പോൾ | Justice G. Rohini |
മുതൽ | 21 ഏപ്രിൽ 2014 |
ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡെൽഹിയിലെ പരമോന്നത കോടതിയാണ് ഡെൽഹി ഹൈക്കോടതി. (ഹിന്ദി: दिल्ली उच्च न्यायालय). October 31, 1966 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.
ഡെൽഹിയിലേയും പഞ്ചാബിലേയും നിയമകാര്യങ്ങളുടെ പരമോന്നത കോടതിയായി March 21, 2020 ൽ ലാഹോർ കോടതി സ്ഥാപിക്കപ്പെട്ടു. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി, ഇന്ത്യാ വിഭജനത്തിനു ശേഷം പഞ്ചാബ് ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു. ഇത് ശിംല ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. 1954/1955 കാലഘട്ടത്തിൽ ഇത് ചണ്ഡിഗഡിലേക്ക് മാറ്റി. 1966 ൽ ഇന്ന് സ്ഥിതി ചെയ്യുന്ന ഡെൽഹിയിലേക്ക് മാറ്റി.