![]() | |
Clinical data | |
---|---|
Trade names | Ortho Dienestrol, Dienoestrol, Dienoestrol Ortho, Sexadien, Cycladiene, Denestrolin, Dienol, Dinovex, Follormon, Oestrodiene, Synestrol |
Other names | Dienoestrol; p-[(E,E)-1-Ethylidene-2-(p-hydroxyphenyl)-2-butenyl]phenol; 3,4-Di(para-hydroxyphenyl)-2,4-hexadiene |
AHFS/Drugs.com | Micromedex Detailed Consumer Information |
Drug class | Nonsteroidal estrogen |
ATC code | |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
DrugBank | |
ChemSpider | |
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.001.381 |
Chemical and physical data | |
Formula | C18H18O2 |
Molar mass | 266.340 g·mol−1 |
3D model (JSmol) | |
| |
| |
![]() ![]() |
ഡൈനെസ്ട്രോൾ (INN, USAN) (ബ്രാൻഡ് നാമങ്ങൾ ഓർത്തോ ഡൈനെസ്ട്രോൾ, ഡൈനോസ്ട്രോൾ, ഡൈനോസ്ട്രോൾ ഓർത്തോ, സെക്സാഡിയൻ, ഡെനെസ്ട്രോലിൻ, ഡീനോൾ, ഡിനോവെക്സ്, ഫോളോർമോൺ, ഓസ്ട്രോഡീൻ, സിനസ്ട്രോൾ, മറ്റ് നിരവധി), ഡൈനോസ്ട്രോൾ (BAN) എന്ന പേരിൽ അറിയപ്പെടുന്നസ്റ്റിൽബെസ്റ്റ്രോൾ ഗ്രൂൂപ്പിൽ പെടുന്ന ഒരു സിന്തറ്റിക് നോൺസ്റ്റീറോയ്ഡൽ ഈസ്റ്റ്രജൻ ആണ്. ഇംഗ്ലീഷ്:Dienestrol യുണൈറ്റഡ് സ്റ്റേറ്റ്സിലും യൂറോപ്പിലും ആർത്തവവിരാമ ലക്ഷണങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന അല്ലെങ്കിൽ ഉപയോഗിച്ചിരുന്നു.[1][2] [3][4] പുരുഷന്മാരിലും പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയിൽ മലാശയ വഴി ഉപയോഗിക്കുവാനായി ഈ മരുന്ന് യുഎസിൽ അവതരിപ്പിച്ചു.[5] 1947-ൽ ഷെറിങ്ങ് കമ്പനി സിനസ്ട്രോൾഎന്ന പേരിലും ഫ്രാൻസിൽ 1948-ൽ സെക്സാഡിയൻ എന്ന പേരിലും ഇത് പുറത്തിറക്കി. ഡൈനെസ്ട്രോൾ ഡൈതൈൽസ്റ്റിൽബെസ്ട്രോളിന്റെ അടുത്ത അനലോഗ് ആണ്.[6] ഇതിന് യഥാക്രമം ERα, ERβ എന്നിവയിൽ എസ്ട്രാഡിയോളിന്റെ ഏകദേശം 223%, 404% അഫ്ഫിനിറ്റി ഉണ്ട്.[7]
{{cite book}}
: ISBN / Date incompatibility (help)