ഡോങ്ബിടൈറ്റൻ

ഡോങ്ബിടൈറ്റൻ
Temporal range: Early Cretaceous, 125 Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
ക്ലാഡ്: Somphospondyli
Genus: Dongbeititan
Wang X. et al., 2007
Type species
Dongbeititan dongi
Wang X. et al., 2007

സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡോങ്ബിടൈറ്റൻ . ഇവ ജീവിച്ചിരുന്നത് തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് .[1]

ഫോസ്സിൽ

[തിരുത്തുക]

ഭാഗികമായ ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിടുള്ളൂ. തല ഒഴിച്ചുള്ള ഈ ഫോസ്സിൽ ആണ് ഹോലോ ടൈപ്പ് (DNHM D2867) . ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയത് .[2]

അവലംബം

[തിരുത്തുക]
  1. http://www.dinochecker.com/dinosaurs/DONGBEITITAN
  2. Wang, X.; You, H.; Meng, Q.; Gao, C.; Chang, X.; Liu, J. (2007). "Dongbeititan dongi, the first sauropod dinosaur from the Lower Cretaceous Jehol Group of western Liaoning Province, China". Acta Geologica Sinica (English Edition). 81 (6): 911–916. doi:10.1111/j.1755-6724.2007.tb01013.x.