Doi Luang National Park | |
---|---|
อุทยานแห่งชาติดอยหลวง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chiang Rai, Lampang and Phayao Provinces |
Coordinates | 19°12′N 99°43′E / 19.20°N 99.71°E[1] |
Area | 1170 |
Established | 1990 |
Governing body | สำนักอุทยานแห่งชาติ |
[1] |
ഡോയി ലുവാങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติดอยหลวง) ഉത്തര തായ്-ലന്റിലെ ഒരു ദേശീയൊദ്യാനമാണ്.
ചിയാങ് റായി പ്രവിശ്യയിലെ മായി സുവായി, ഫാൻ, വയാങ് പാ പാവോ എന്നീ ജില്ലകളിലും ലമ്പാങ് പ്രവിശ്യയിലെ വാങ് നുയ, എങാവൊ ജില്ലകളിലും ഫയാവോ പ്രവിശ്യയിലെ മ്യൂയാങ് ഫയാവോ, മയെർ ചായ് എന്നീ ജില്ലകളിലുമായി കിടക്കുന്നു.