ഡോറിസ് ഗോർഡൻ

ഡോറിസ് ക്ലിഫ്റ്റൺ ഗോർഡൻ
ജനനം
Doris Clifton Jolly

(1890-07-10)10 ജൂലൈ 1890
മരണം9 ജൂലൈ 1956(1956-07-09) (പ്രായം 65)
ദേശീയതNew Zealander
വിദ്യാഭ്യാസംUniversity of Otago
Medical career
Professionobstetrician, academic

ഡോറിസ് ക്ലിഫ്റ്റൺ ഗോർഡൻ MBE FRCSE FRCOG (ജീവിതകാലം: 10 ജൂലൈ 1890 - 9 ജൂലൈ 1956) ഒരു ന്യൂസിലാൻഡ് ഡോക്ടറും യൂണിവേഴ്സിറ്റി ലക്ചററും പ്രസവചികിത്സകയും സ്ത്രീകളുടെ ആരോഗ്യ പരിഷ്കർത്താവുമായിരുന്നു. ഗ്രാമീണ മേഖലകളിലെ ജനറൽ പ്രാക്ടീസ്, പ്രസവചികിത്സയുടെ നിലവാരം ഉയർത്തൽ, വൈദ്യശാസ്ത്ര വിദ്യാർത്ഥികളുടെയും ഡോക്ടർമാരുടെയും ഒബ്‌സ്റ്റട്രിക്‌സ് വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ, അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുക എന്നിവയിലൂടെ കർമ്മരംഗത്ത് പ്രശസ്തയായ അവർ 'ഡോ. ഡോറിസ്' എന്ന പേരിലറിയപ്പെട്ടു.

അവലംബം

[തിരുത്തുക]