തങ്കം ഫിലിപ്പ്

Thangam Philip തങ്കം ഫിലിപ്പ്
ജനനം(1921-05-12)12 മേയ് 1921
മരണം28 ജനുവരി 2009(2009-01-28) (പ്രായം 87)
അന്ത്യ വിശ്രമംസെന്റ് ആൻഡൂസ് സിഎസ്ഐ. പള്ളി, പന്നിമറ്റം, കോട്ടായം
9°32′2″N 76°31′25″E / 9.53389°N 76.52361°E / 9.53389; 76.52361
തൊഴിൽന്യൂട്രീഷനിസ്റ്റ്, എഴുത്തുകാരി
അറിയപ്പെടുന്നത്ആതിഥ്യമര്യാദ പരിശീലനം
മാതാപിതാക്ക(ൾ)ടി.പി. ഫിലിപ്പ്
എലിസബത്ത് ഫിലിപ്പ്
പുരസ്കാരങ്ങൾപത്മശ്രീ,ഭക്ഷ്യ-കാർഷിക സംഘടന(FAO) സെറെസ് പതക്കം
ഫയർസ്റ്റോൺ പുരസ്ക്കാരം

തങ്കം എലിസബത്ത് ഫിലിപ്പ് (1921–2009) ന്യൂട്രീഷനിസ്റ്റും ഭാരതത്തിലെ ആതിഥ്യമര്യാദ പരിശീലനത്തിന്റെ തുടക്കക്കാരിയുമാണ്.[1][2] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, കാറ്ററിങ്ങ് ആന്റ് അപ്ലൈഡ് ന്യൂട്രീഷൻ, മുംബൈയുടെ പ്രിൻസപ്പൽ എമിരിറ്റസ് ആയിരുന്നു. [3][4] and was the author of several books on cookery.[5][6]എഫ്.എ.ഓ യുടെ സെറസ് പതക്ക ജേതാവാണ്. [7] 1976ൽ പത്മശ്രീ പുരസ്കാരം നേടിയിട്ടുണ്ട്.[8]

വിദ്യാഭ്യാസം

[തിരുത്തുക]

1921 മെയ് 12ന് മദ്ധ്യ തിരുവിതാംകൂർ കുടുംബത്തിൽ കോഴിക്കോട് ജനിച്ചു [1].[9]</ref>

ചെന്നൈയിലെ വനിത ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുതം നേടിയ ശേഷമ്ലേഡി ഇർവിൻ കോളേജിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമയും യു.എസിൽ നിന്ന് ബിരുദാനന്തര ബിരുതവും നേടി..[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Padmashree Thangam E. Philip". Kerala Tourism, Government of Kerala. 2015. Archived from the original on 2015-06-22. Retrieved June 22, 2015.
  2. Nagendra Kr Singh (2001). "Encyclopaedia of women biography". A.P.H. Pub. Corp. ISBN 9788176482646. Retrieved June 22, 2015.
  3. "Obituary". Hospitality Biz India. 2015. Retrieved June 22, 2015.
  4. "The Institute". Institute of Hotel Management. 2015. Retrieved June 22, 2015.
  5. "About this author - GoodReads". GoodReads. 2015. Retrieved June 22, 2015.
  6. "Nutritionist Thangam Philip passes away". Web India News. 28 January 2009. Archived from the original on 2015-06-22. Retrieved June 22, 2015.
  7. "FAO Ceres Medal". Food and Agricultural Organization. 2015. Archived from the original on 2016-06-06. Retrieved June 22, 2015.
  8. "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved June 18, 2015.
  9. "Thangam Philip dead". The Hindu. 29 January 2009. Retrieved June 22, 2015.