തമരി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. monocera
|
Binomial name | |
Elaeocarpus monocera Cav.
| |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് തമരി. (ശാസ്ത്രീയനാമം: Elaeocarpus monocera). 10-15 മീറ്റർ ഉയരം വയ്ക്കും.[1] ആവാസവ്യവസ്ഥയുടെ നാശം മൂലം വംശനാശഭീഷണിയിലാണ്. പശ്ചിമഘട്ടത്തിന്റെ തെക്കെ അറ്റത്ത് വളരെക്കുറച്ച് മാത്രമേ ഇവയുള്ളൂ. ജലവൈദ്യുതപദ്ധതികൾക്കായി വനം വെളുപ്പിച്ചതാണ് ഇവയുടെ ആവാസവ്യവസ്ഥ നഷ്ടമാവാൻ കാരണം.[2] അലങ്കാരവൃക്ഷമായി വളർത്താറുണ്ട്.