തലയണമന്ത്രം

തലയണമന്ത്രം
സംവിധാനംസത്യൻ അന്തിക്കാട്
രചനശ്രീനിവാസൻ
അഭിനേതാക്കൾശ്രീനിവാസൻ
ഉർവശി
ജയറാം
പാർവതി
സംഗീതംജോൺസൺ
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംകെ. രാജഗോപാൽ
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം135 മിനിറ്റ്

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ, ഉർവശിജയറാംപാർവതി തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ തലയണമന്ത്രം. ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ തലയണമന്ത്രം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: