11°44′39.23″N 75°29′18.78″E / 11.7442306°N 75.4885500°E
തലശ്ശേരി കടൽപ്പാലം കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ പഴക്കം ചെന്ന കടൽപ്പാലം അറബിക്കടലിലേക്ക് നീളുന്നു. [1][2]
തലശ്ശേരിയിലെ സായാഹ്നസവാരിക്കാരുടെ പതിവുസങ്കേതമാണ് ഇവിടം.