തവിടി | |
---|---|
![]() | |
കാനക്കൈതയുടെ ഇലയും പൂവും | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | M. tomentosa
|
Binomial name | |
Miliusa tomentosa (Roxb.) J.Sinclair
| |
Synonyms | |
|
വരണ്ട ഇലപൊഴിയും കാടുകളിൽ കാണുന്ന 20 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒരു മരമാണ് തവിടി[1]. കുഴൽപ്പൂമരം, കൈതമാവ്, കാനക്കൈത എന്നെല്ലാം പേരുകളുണ്ട്. ബാക്ടീരിയയക്കെതിരെ തവിടിയിൽ നിന്നും ലഭിക്കുന്ന എണ്ണ ഫലപ്രദമാണെന്ന് കരുതുന്നു[2]. ചെമ്പഴകൻ ശലഭങ്ങൾ ഇതിന്റെ ഇലയിൽ മുട്ടയിടാറുണ്ടത്രേ. നീലക്കുടുക്ക ശലഭത്തിന്റെ ലാർവ തവിടിയുടെ ഇലകൾ ഭക്ഷിക്കാറുണ്ട്.