ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Tāj al-Dīn Abū Naṣr ʻAbd al-Wahhāb ibn ʻAlī al-Subkī (تاج الدين أبو نصرعبد الوهّاب بن علي السبكي) | |
---|---|
മതം | Islam |
Personal | |
ജനനം | Cairo, Egypt[1] | ജൂലൈ 3, 1327 (AH 727/8)
മരണം | ജൂലൈ 3, 1370 Cairo, Egypt | (പ്രായം 43)
Senior posting | |
Title | Qāḍī al-Quḍāt |
അബൂനസ്വർ താജുദ്ദീൻ അബ്ദുൽ വഹാബ് ഇബ്നു തഖ്യുദ്ദീൻ അലിയ്യുബ്നു അബ്ദുൽ കാഫീ അസ്സുബ്കി എന്നാണ് പൂർണനാമം. ഇമാം തഖിയ്യുദ്ദീൻ സുബ്കിയുടെ പുത്രനാണ് ഇദ്ദേഹം. പ്രസിദ്ധനായ ശാഫീഈപണ്ഡിതനും ഫിക്ഹ് നിദാനശാസ്ത്രത്തിൽ നിപുണനുമാണ്. കൈറോയിൽ ഹിജ്റ 727 ക്രസ്തു വര്ഷം 1327ല് ജനിച്ചു, അദ്ദേഹം മരണപ്പെട്ടത് ദിമിഷ്കിലാണ്[2]. [3][4]