താനാ സേർന്ത കൂട്ടം | |
---|---|
സംവിധാനം | വിഘ്നേശ് ശിവൻ |
നിർമ്മാണം | കെ.ഇ ജ്ഞാനവേൽ രാജ |
രചന | വിഘ്നേശ് ശിവൻ |
അഭിനേതാക്കൾ | സൂര്യ കാർത്തിക് കീർത്തി സുരേഷ് രമ്യ കൃഷ്ണൻ |
സംഗീതം | അനിരുദ്ധ് രവിചന്ദർ |
ഛായാഗ്രഹണം | ദിനേശ് കൃഷ്ണൻ |
ചിത്രസംയോജനം | എ. ശ്രീകാർ പ്രസാദ് |
സ്റ്റുഡിയോ | സ്റ്റുഡിയോ ഗ്രീൻ അദ്നാഹ് ആർട്സ് |
വിതരണം | ഭരതൻ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
താനാ സേർന്ത കൂട്ടം 2018 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ്,[2] വിഗ്നേശിവന്റെ സംവിധാന മികവിൽ കെ.ഇ ജ്ഞാനവേൽ രാജ നിർമിച്ചു.[3][4]സൂര്യയും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ രമ്യാകൃഷ്ണനും അഭിനയിച്ചിരിക്കുന്നു.
...the director revealed that it is not an exact remake. Only the core theme of the film has been retained while the rest has been changed to suit the nativity of the audiences...