ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
താഹാ ജാബിർ അൽ അൽവാനി (طه جابر علواني), പിഎച്ച്ഡി. (1935 - മാർച്ച് 4, 2016), ഇസ്ലാമിക പണ്ഡിതൻ, ഗവേഷകൻ,ചിന്തകൻ. യുണൈറ്റഡ് സ്റ്റേറ്റ്സിലെ വിർജീനിയയിലെ ആഷ്ബർണിലുള്ള കോർഡോബ സർവകലാശാലയുടെ പ്രസിഡന്റായിരുന്നു. [1]