നെയ്യാറ്റിൻകരയിൽ നിന്ന് 5 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തിരുപുറം. തിരുപുറം ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുപുറത്തിനടുത്തുള്ള പൂവാറ് എന്ന സ്ഥലത്ത് ഒളിച്ചു താമസിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.[1]