തിരുപ്പത്തൂർ ജില്ല | |
---|---|
Yelagiri Hills | |
Location in Tamil Nadu | |
Coordinates: 12.4950° N, 78.5678° E | |
Country | India |
State | Tamil Nadu |
Region | Tondai Nadu |
Established | 28 November 2019 |
സ്ഥാപകൻ | Edappadi K. Palaniswami |
Headquarters | Tirupathur |
Talukas | Tirupattur Vaniyambadi Ambur Natrampalli |
• ഭരണസമിതി | Tirupattur District Collectorate |
• District Collector | Amar kushwaha, IAS |
• Superintendent of Police | Balakrishnan, IPS |
• ആകെ | 1,797.92 ച.കി.മീ.(694.18 ച മൈ) |
(2011)[1] | |
• ആകെ | 1,111,812 |
• ജനസാന്ദ്രത | 620/ച.കി.മീ.(1,600/ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | TN-83 |
വെബ്സൈറ്റ് | tirupathur |
തമിഴ്‌നാട്ടിലെ 38 ജില്ലകളിൽ ഒന്നാണ് തിരുപ്പത്തൂർ ജില്ല( Tirupathur district,திருப்பத்தூர் மாவட்டம்)[2]. 2019-ൽ വെല്ലൂർ ജില്ലയെ മൂന്ന് ജില്ലകളായി വിഭജിച്ചാണ് ഇത് രൂപീകരിക്കപ്പെട്ടത് [3] തിരുപ്പത്തൂർ നഗരമാണ് ജില്ലയുടെ ആസ്ഥാനം.[4][5][6][7][8]
വടക്ക് കിഴക്ക് വെല്ലൂർ ജില്ല, തെക്ക് പടിഞ്ഞാറ് കൃഷ്ണഗിരി ജില്ല തെക്ക് കിഴക്ക് തിരുവണ്ണാമല ജില്ല വടക്ക് പടിഞ്ഞാറ് ആന്ധ്രാപ്രദേശ്ഇലെ ചിറ്റൂർ ജില്ലഎന്നിവയാണ് ഈ ജില്ലയുടെ അതിർത്തികൾ. ഡെൽഹി- ചെന്നൈ ദേശീയപാത 66 തിരുപ്പത്തൂർ ജില്ലയിലൂടെ കടന്നുപോകുന്നു.
വെല്ലൂർ ജില്ലയിലെ തെക്ക് പടിഞ്ഞാറൻ താലൂക്കുകളായിരുന്ന തിരുപ്പത്തൂർ, വാണിയമ്പാടി, അംബൂർ എന്നീ താലൂക്കുകളെ ഉൾപ്പെടുത്തി [9] രൂപീകൃതമായ ഈ ജില്ലയിൽ നാത്രംപള്ളി ഉൾപ്പെടെ നാല് താലൂക്കുകളാണുള്ളത്.[10]
{{cite web}}
: CS1 maint: url-status (link)