തിരുവോണം | |
---|---|
![]() | |
സംവിധാനം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേംനസീർ കമൽ ഹാസൻ ശാരദ |
സംഗീതം | എം.കെ. അർജ്ജുനൻ ആർ.കെ. ശേഖർ |
റിലീസിങ് തീയതി | 2 ഒക്ടോബർ 1975 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിരുവോണം. പ്രേംനസീർ, ശാരദ, കമൽ ഹാസൻ, കവിയൂർ പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[1][2][3] ആർ കെ കെ ശേഖർ സംഗീതസംവിധാനം നിർവ്വഹിച്ചത് എം. കെ. അർജ്ജുനൻ രചിച്ച ഗാനങ്ങളും