തുടവലം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. trilobatum
|
Binomial name | |
Solanum trilobatum |
ലഘുവായി എണ്ണയിലോ നെയ്യിലോ വറുത്തു കഴിക്കാൻ കഴിയുന്ന തക്കാളി കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് തുടവലം (Tamil: தூதுவளை).
ഇലയടക്കം ചെടിയിൽ ആകെ മുള്ളുകളാണ്. മുള്ളുകളിൽ ചെറിയ വിഷാംശമുള്ളതിനാൽ പാചകത്തിനുമുൻപ് മുള്ളുകൾ നീക്കം ചെയ്യേണ്ടതാണ്. ഇലയുണക്കിപ്പൊടിച്ചു സൂക്ഷിക്കാറുണ്ട്. ഇന്ത്യയടക്കമുള്ള ചില ഉഷ്ണമേഖലാരാജ്യങ്ങളിൽ ഈ പൊടി പനിക്കും ജലദോഷത്തിനുമെല്ലാം ഔഷധമായി ഉപയോഗിക്കറുണ്ട്.