തുട്ട | |
---|---|
![]() | |
തുട്ടയുടെ കായ, ചിന്നാറിൽ നിന്നും | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. sclerocarpa
|
Binomial name | |
Alphonsea sclerocarpa Thwaites
|
തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ മരമാണ് തുട്ട. (ശാസ്ത്രീയനാമം: Alphonsea sclerocarpa). 6 മീറ്റർ വരെ ഉയരം വയ്ക്കും.[1] തടിയിൽ വലിയ തോതിൽ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്.[2] തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.