Lady tulip | |
---|---|
'Lady Jane' cultivar | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. clusiana
|
Binomial name | |
Tulipa clusiana Red.
| |
Synonyms[1] | |
Synonymy
|
അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, പാകിസ്താൻ, പടിഞ്ഞാറൻ ഹിമാലയങ്ങൾ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഏഷ്യൻ സ്പീഷീസാണ് ലേഡി തുലിപ എന്നുമറിയപ്പെടുന്ന തുലിപ ക്ലൂസിയാന. 6 മുതൽ 12 വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം (15 മുതൽ 30 സെ.) ഫ്രാൻസ്, സ്പെയ്ൻ, പോർച്ചുഗൽ, ഇറ്റലി, ടുണീഷ്യ, ഗ്രീസ്, തുർക്കി എന്നിവിടങ്ങളിൽ അലങ്കാരസസ്യമായി കൃഷിചെയ്യുന്നു. തുലിപ ക്ലൂസിയാന [2][3] പാകിസ്താനിലെ കെപികെ പ്രവിശ്യയുടെ അനൗദ്യോഗിക പ്രവിശ്യാ പൂവ് ആണ്.
{{cite journal}}
: Check date values in: |date=
(help)