തുളസീദാസ് ബോർക്കർ | |
---|---|
![]() തുളസീദാസ് ബോർക്കർ | |
ജനനം | നവംബർ 18, 1934 |
ദേശീയത | ഇന്ത്യൻ |
ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാർമോണിയം വാദകനുമാണ് പണ്ഡിറ്റ്തുളസീദാസ് ബോർക്കർ. 2014 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടി.
ഗോവ സ്വദേശിയായ തുളസീദാസ് ബോർക്കർ, ഹിന്ദുസ്ഥാനി സംഗീത ശാഖയിലെ പ്രതിഭകൾക്കൊപ്പം കച്ചേരികളിൽ ഹാർമോണിയം വായിച്ചിട്ടുണ്ട്.
{{cite web}}
: External link in |publisher=
(help)