തൃപ്തി മുഖർജി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | ഇന്ത്യ |
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, മേവതി ഖരാന |
തൊഴിൽ(കൾ) | ശാസ്ത്രീയ സംഗീതം |
വെബ്സൈറ്റ് | Official site |
മേവതി ഖരാനയിലെ ഹിന്ദുസ്ഥാനി ഗായികയാണ് തൃപ്തി മുഖർജി. 2014-ൽ പത്മശ്രീ ലഭിച്ചു.
പണ്ഡിറ്റ് ജസ്രാജിന്റെ പ്രധാന ശിഷ്യകളിലൊരാളാണ്. പണ്ഡിറ്റ് ജസ്രാജ് സംഗീത ഗവേഷക ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയാണ്.