തെങ്കാശി ജില്ല | |
---|---|
![]() | |
രാജ്യം | ![]() |
സംസ്ഥാനം | ![]() |
Established | 22 November 2019 |
ആസ്ഥാനം | തെങ്കാശി |
താലൂക്ക് | കടയനല്ലൂർ, ശങ്കരങ്കോവിൽ, തെങ്കാശി, ചെങ്കോട്ട, ആലങ്കുളം, ശിവഗിരി, വീരകേരളമ്പുതൂർ, തിരുവേങ്കടം |
സർക്കാർ | |
• ജില്ലാ കലക്ടർ | എസ് സമീരാൻ, ഐ.എ.എസ്. |
വിസ്തീർണ്ണം | |
• ആകെ | 2,916.13 ച.കി.മീ. (1,125.92 ച മൈ) |
ജനസംഖ്യ (2011) | |
• ആകെ | 14,07,627 |
• ജനസാന്ദ്രത | 480/ച.കി.മീ. (1,300/ച മൈ) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) |
ISO 3166 കോഡ് | [[ISO 3166-2:IN|]] |
വാഹന രജിസ്ട്രേഷൻ | TN-76,TN-76A,TN-79 |
Coastline | 0 കിലോമീറ്റർ (0 മൈ) |
വലിയ നഗരം | തെങ്കാശി |
Legislature type | elected |
Legislature Strength | 5 |
തമിഴ്നാട്ടിലെ ഒരു ജില്ലയാണ് തെങ്കാശി ജില്ല(തമിഴ് : தென்காசி மாவட்டம்). തെങ്കാശി നഗരമാണ് ജില്ലാ ആസ്ഥാനം.
നവംബർ 22 2019ൽ തിരുനെൽവേലി ജില്ലയിൽ നിന്നും വേർതിരിച്ചാണ് തെങ്കാശി ജില്ല നിർമ്മിച്ചത്.
തെക്ക് തിരുനെൽവേലി ജില്ല, വടക്ക് വിരുതുനഗർ ജില്ല,കിഴക്ക് തൂത്തുക്കുടി ജില്ല പടിഞ്ഞാറ് കൊല്ലം ജില്ലയും ,,പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്ക് അതിർത്തിയും, എന്നിവയാണ് ഈ ജില്ലയുടെ അതിർത്തികൾ.