തെരേസ എൽമെൻഡോർഫ്

തെരേസ എൽമെൻഡോർഫ്
എൽമെൻഡോർഫ് circa 1920
ജനനം
Theresa Hubbel West

November 1, 1855
മരണംSeptember 4, 1932 (1932-09-05) (aged 76)
ദേശീയതAmerican
തൊഴിൽlibrarian
അറിയപ്പെടുന്നത്First woman President of ALA

പത്തൊൻപത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ അമേരിക്കൻ ലൈബ്രേറിയനായിരുന്നു തെരേസ വെസ്റ്റ് എൽമെൻഡോർഫ്. ഇംഗ്ലീഷ്:Theresa West Elmendorf.[1] ഇവർ 1911-ൽ അമേരിക്കൻ ലൈബ്രറി അസോസിയേഷൻ ആദ്യ വനിതാ പ്രസിഡന്റായിരുന്നു.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

1855 ൽ അമേരിക്കയിലെ പാർഡീവിൽ എന്ന സ്ഥലത്താണ് തെരേസ എൽമെൻഡോർഫ് ജനിച്ചത്. ഇവർക്ക് മൂന്നു സഹോദരങ്ങളാണ് ഉള്ളത്. 1861 ൽ കുടുംബം അവിടെ നിന്നും മിൽവൌക്കീ എന്ന സ്ഥലത്തേക്ക് താമസം മാറുകയും ചെയ്തു. മിൽവൌക്കീ പബ്ലിക് സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി മിസ്സ് വെല്ലോക്ക് സെമിനാരി സ്കൂളിൽ ചേർന്നു. 1874 ൽ ബിരുദം കരസ്ഥമാക്കി.[3]

പിൽക്കാല ജീവിതവും മരണവും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Thomison in Wedgeworth.
  2. Thomison, p. 280 The death of her husband had forced Theresa Elmendorf to end her unpaid status, and for the next 20 years she held the position of vice-librarian at the Buffalo Public Library.
  3. Rines, George Edwin, ed. (1920). "Elmendorf, Theresa Hubbell West" . എൻ‌സൈക്ലോപീഡിയ അമേരിക്കാന.

ഗ്രന്ഥസൂചി

[തിരുത്തുക]