തെറ്റ് | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | സി.സി. ബേബി |
രചന | പി. അയ്യനേത്ത് |
തിരക്കഥ | കെ.എസ്. സേതുമാധവൻ |
അഭിനേതാക്കൾ | സത്യൻ കെ.പി. ഉമ്മർ ബഹദൂർ ഷീല ടി.ആർ. ഓമന |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ |
ചിത്രസംയോജനം | പി.വി. നാരായണൻ |
വിതരണം | ജോളി ഫിലിംസ് |
റിലീസിങ് തീയതി | 10/04/1971 |
രാജ്യം | ![]() |
ഭാഷ | മലയാളം |
എം.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.സി. ബേബിനിർമിച്ച മലയാളചലച്ചിത്രമാണ് തെറ്റ്. ജോളി ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1971 ഏപ്രിൽ 10-ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
ക്ര.നം | ഗാനം | ആലാപനം |
---|---|---|
1 | പള്ളിയരമന വെള്ളിയരമനയിൽ | പി സുശീല |
2 | നടന്നാൽ നീയൊരു | കെ ജെ യേശുദാസ് |
3 | കുന്നുമ്പുറത്തൊരു മിന്നലാട്ടം | മാധുരി |
4 | ഇണക്കം പിണക്കം | കെ ജെ യേശുദാസ് |
5 | തെറ്റ് തെറ്റ് | കെ ജെ യേശുദാസ്[3] |