തെലിയോനെമ | |
---|---|
![]() | |
Thelionema grande | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species | |
See text. |
അസ്ഫോഡിലേസി സസ്യകുടുംബത്തിലെ ചിരസ്ഥായി സസ്യങ്ങളുടെ ഒരു ചെറിയ ജനുസ്സാണ് തെലിയോനെമ. ഹെമെറോകല്ലിഡോയിഡീ[1] ഉപകുടുംബത്തിൽപ്പെട്ട ഈ ജീനസിൽ മൂന്നു സ്പീഷീസുകൾ കാണപ്പെടുന്നു. മുമ്പ് സ്റ്റിപാൻഡ്ര ജീനസിൽ ആയിരുന്ന ഈ സ്പീഷീസുകൾ ആസ്ട്രേലിയൻ തദ്ദേശവാസിയാണ്. [2]