തെളിവാലൻ ടർകിമത്സ്യം | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | P. russelii
|
Binomial name | |
Pterois russelii E. T. Bennett, 1831
| |
Synonyms[1] | |
|
കടൽവാസിയായ ഒരു മൽസ്യമാണ് തെളിവാലൻ ടർകിമത്സ്യം അഥവാ Plain Tail Turkey Fish. (ശാസ്ത്രീയനാമം: Pterois russelli). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[2]വിഷ മുള്ളുകൾ ഉള്ള മത്സ്യം ആണ് ഇവ , വിഷം ഉള്ളതുകൊണ്ട് തന്നെ ഇവ മനുഷ്യർക്ക് അപകടകാരികൾ ആണ് .