തേൻപരട്ടി | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. bourdillonii
|
Binomial name | |
Palaquium bourdillonii |
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് തേൻപരട്ടി. (ശാസ്ത്രീയനാമം: Palaquium bourdillonii).25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 500 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും[1] അഗസ്ത്യമലയിലും കണ്ടുവരുന്നു. കാട്ടുതീ, കാലിമേയ്ക്കൽ, വിറകിനായി മുറിക്കൽ, വ്യാവസായികമായി തോട്ടങ്ങൾ ഉണ്ടാക്കൽ എന്നിവ മൂലം ഇപ്പോൾ വംശനാശഭീഷണിയിലാണ് ഈ മരം.[2]