തൊണ്ടുപൊളിയൻ പൊങ്ങ് | |
---|---|
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | H.racophloea
|
Binomial name | |
Hopea racophloea Dyer
|
നടുവാലിക്കൊങ്ങ്, നടുവാലിപ്പൊങ്ങ്, നായ്‌ക്കമ്പകം, വെടുവാലിക്കൊങ്ങ് എന്നെല്ലാം പേരുകളുള്ള തൊണ്ടുപൊളിയൻ പൊങ്ങ് തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരുമരമാണ്. (ശാസ്ത്രീയനാമം: Hopea racophloea). 35 മീറ്ററോളം ഉയരം വയ്ക്കും. 300 മുതൽ 700 വരെ മീറ്റർ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] വംശനാശഭീഷണിയുണ്ട്.[2] കർണ്ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലും കണ്ടുവരുന്നു.[3]