തോമസ് ജോസഫ് |
---|
|
ജനനം | (1954-06-08)ജൂൺ 8, 1954
|
---|
മരണം | ജൂലൈ 29, 2021(2021-07-29) (പ്രായം 67)
|
---|
തൊഴിൽ | ചെറുകഥാകൃത്ത് |
---|
ജീവിതപങ്കാളി(കൾ) | റോസ്‌ലി |
---|
കുട്ടികൾ | ഒരു മകനും മകളും |
---|
മാതാപിതാക്ക(ൾ) | - വാടയ്ക്കൽ തോമസ് (അച്ഛൻ)
- വെള്ളയിൽ മേരി (അമ്മ)
|
---|
പുരസ്കാരങ്ങൾ | |
---|
മലയാള ചെറുകഥാകൃത്താണ് തോമസ് ജോസഫ്(ജൂൺ 28 1954 - ജൂലൈ 29 2021). 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[1][2]
എറണാകുളം ജില്ലയിലെ ഏലൂരിൽ വാടയ്ക്കൽ തോമസിന്റെയും വെള്ളയിൽ മേരിയുടെയും മകനായി 1954 ജൂൺ 28-ന് ജനിച്ചു. 2021 ജൂലൈ 29 നു അന്തരിച്ചു.
- ചിത്രശലഭങ്ങളുടെ കപ്പൽ
- മരിച്ചവർ സിനിമ കാണുകയാണ്
- ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്
- പശുവുമായി നടക്കുന്ന ഒരാൾ
- അവസാനത്തെ ചായം
- നോവൽ വായനക്കാരൻ
- ദൈവത്തിന്റെ പിയാനോയിലെ പക്ഷികൾ
- പരലോക വാസസ്ഥലങ്ങൾ
- 2013 ൽ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്[2]
- എസ്.ബി.ടി. സാഹിത്യപുരസ്‌കാരം
- കെ.എ. കൊടുങ്ങല്ലൂർ സ്മാരക പുരസ്‌കാരം
- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാർഡ്
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-23. Retrieved 2014-12-20.
- ↑ 2.0 2.1 അക്കാദമി അവാർഡ് 2013- കേരള സാഹിത്യ അക്കാദമി