ദ ലൈവ്സ് ഓഫ് അദർസ് (നോവൽ)

The Lives of Others
കർത്താവ്Neel Mukherjee
ഭാഷEnglish
പ്രസാധകർChatto & Windus (UK); W. W. Norton (US)
പ്രസിദ്ധീകരിച്ച തിയതി
22 May 2014 (UK); Oct. 1, 2014 (US)
മാധ്യമംPrint (Hardback)
ഏടുകൾ528 pp (UK hardback edition)
ISBN978-0-7011-8629-6

ഇന്ത്യൻ എഴുത്തികാരനായ നീൽ മുഖർജി എഴുതിയ രണ്ടാമത്തെ നോവലാണ് ദ ലൈവ്സ് ഓഫ് അദർസ് (The Lives of Others) . 2014ൽ ചാട്ടോ & വിൻഡസ് എന്ന യുകെയിലെ പ്രസാധകരും യുഎസിലെ ഡബ്ല്യു ഡബ്ല്യു നോർട്ടൺ & കമ്പനിയും ആണ് പ്രസിദ്ധീകരിച്ചത്. 2014ലെ മാൻ ബുക്കർ പ്രൈസ് പുരസ്കാരത്തിനായി ഈ നോവൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു.[1]

കഥാസാരം

[തിരുത്തുക]

1967കളിലെ കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ നോവൽ തീവ്ര രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം തകർന്ന ഒരു കുടുംബത്തിന്റെ ജീവിതം പിന്തുടരുകയും ജീവിതം ചിത്രീകരിക്കുകയുമാണ് ഈ നോവൽ.  പുസ്തകം തലമുറകൾ തമ്മിലുള്ള അകലങ്ങൾ നോവലിൽ പ്രതിപാദിക്കുന്നുണ്ട്.[2]

പുരസ്കാരങ്ങളും അഗീകാരങ്ങളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Neel Mukherjee shortlisted for 2014 Man Booker prize". The Times of India. Retrieved 23 September 2014.
  2. "The Lives of Others". 2014 Man Booker Prize. Retrieved 23 September 2014.
  3. "Neel Mukherjee shortlisted for 2014 Man Booker prize". The Times of India. Retrieved 23 September 2014.
  4. "2014 Winner". Encore Award. 19 June 2014. Archived from the original on 2016-01-21. Retrieved 19 June 2014.
  5. "DSC Prize 2016 Finalists". 26 November 2015. Archived from the original on 2015-11-30. Retrieved 28 November 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]