ദ സ്വിഷ് ഓഫ് ദ കർട്ടൻ , പമേല ബ്രൌൺ (1924 - 1989) എഴുതിയ കുട്ടികളുടെ നോവലാണ്. ഇത് പമേല ബ്രൌണിന് 14 വയസു പ്രായമുളളപ്പോൾ 1938 ൽ എഴുതിത്തുടങ്ങിയെങ്കിലും 1941 വരെ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. നോവൽ പിന്നീട് പല തവണ പുനപ്രസിദ്ധീകരിക്കപ്പെടുകയം ടെലിവഷൻ സീരിയലുകളും റേഡിയോ പരിപാടികളും ഈ നോവലിനെ ആധാരമാക്കി പിറവിയെടുക്കുകയും ചെയ്തിരുന്നു. ഈ നോവലിൻറെ പരമ്പരകൾ പുറത്തുവന്നിരുന്നു.
Brown wrote four sequels: