Overview | |
---|---|
Headquarters | ബിലാസ്പൂർ |
Locale | ചത്തീസ്ഗഡ് |
Dates of operation | 2003– |
Other | |
Website | SECR official website |
ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് ദക്ഷിണ പൂർവ മധ്യ റെയിൽവേ.ബിലാസ്പൂർ ആണ് ഇതിന്റെ ആസ്ഥാനം .ബിലാസ്പൂർ, നാഗ്പൂർ, റായ്പൂർ ഡിവിഷനുകൾ ഇതിന്റെ പരിധിയിൽ വരുന്നു.