Dayo Amusa | |
---|---|
ജനനം | Temidayo Amusa 20 ജൂലൈ 1983 |
ദേശീയത | Nigerian |
പൗരത്വം | Nigerian |
തൊഴിൽ |
|
സജീവ കാലം | 2002–present |
കുട്ടികൾ | None |
ഒരു നൈജീരിയൻ നടിയും ഗായികയുമാണ് ദയോ അമുസ .[1][2]
ലാഗോസിലാണ് ദയോ ജനിച്ചത്. അഞ്ചംഗ കുടുംബത്തിലെ ആദ്യത്തെ കുട്ടിയാണ്. അവരുടെ അമ്മ ഒഗുൻ സംസ്ഥാനത്തിൽ നിന്നും അച്ഛൻ ലാഗോസിൽ നിന്നുള്ളതാണ്. അവർ ഇകെനിലെ മെയ്ഫ്ലവർ സ്കൂളിൽ ചേർന്നു. 2002-ൽ അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മൊഷൂദ് അബിയോള പോളിടെക്‌നിക്കിൽ ഫുഡ് സയൻസും ടെക്‌നോളജിയും ദയോ പഠിച്ചു. നോളിവുഡിലെ യൊറൂബ ഭാഷാ ചിത്രങ്ങളിലാണ് അവർ കൂടുതലും അഭിനയിച്ചതെങ്കിലും ഇംഗ്ലീഷ് ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.[3][4][5][6] ഇബാദാനിലും ലാഗോസിലും രണ്ട് സ്ഥിതി സ്ഥാപനങ്ങളുള്ള പേഡാബ് സ്കൂളുകളുടെ ഉടമസ്ഥയാണ് ദയോ.[7][8]
Year | Award | Category | Result | Ref |
---|---|---|---|---|
2013 | Best of Nollywood Awards | Best Kiss In A Movie | വിജയിച്ചു | |
2014 | Yoruba Movie Academy Awards | Best Crossover Act | വിജയിച്ചു | |
2018 | Best of Nollywood Awards | Best Actress in a Lead Role - Yoruba | നാമനിർദ്ദേശം | [9] |
2019 | നാമനിർദ്ദേശം | [10] |
{{cite web}}
: CS1 maint: url-status (link)