പ്രമാണം:The King of Oil (bookcover).jpg Hardcover edition | |
കർത്താവ് | Daniel Ammann |
---|---|
രാജ്യം | United States |
ഭാഷ | English |
വിഷയം | Marc Rich, commodity trading |
സാഹിത്യവിഭാഗം | Non-fiction |
പ്രസിദ്ധീകൃതം | October 13, 2009 |
പ്രസാധകർ | St. Martin's Press |
മാധ്യമം | Print, e-book |
ഏടുകൾ | 320 pages |
ISBN | 978-0312570743 |
OCLC | 695771883 |
സ്വിസ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ഡാനിയൽ അമ്മന്റെ ഒരു നോൺ ഫിക്ഷൻ പുസ്തകമാണ് ദി കിംഗ് ഓഫ് ഓയിൽ: ദി സീക്രട്ട് ലൈവ്സ് ഓഫ് മാർക്ക് റിച്ച്.[1][2][3][4][5] 2009 ഒക്ടോബർ 13-ന് സെന്റ് മാർട്ടിൻസ് പ്രസ് ആണ് പുസ്തകം ആദ്യം പുറത്തിറക്കിയത്. ഇത് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായി മാറുകയും ഒമ്പത് ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.